Champions Trophy: Police Arrest 3 Men For Celebrating Pakistan's Victory | Oneindia Malayalam

2017-06-20 0

A day after India lost to Pakistan in the Champions Trophy final that was held in London, three youngsters from Karnataka were arrested for celebrating Pakistan's victory. The incident occured in Suntikoppa police station limits in Kodagu.

ചാമ്പ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ ജയം ആഘോഷിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാസ്, സുഹൈര്‍, അബ്ദുല്‍ സല്‍മാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാക് ടീമിന്റെ ജയം തെരുവില്‍ പടക്കം പൊട്ടിച്ച് ഇവര്‍ ആഘോഷിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.സംഭവത്തില്‍ മനപ്പൂര്‍വ്വം മതവികാരം വ്രണപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.